ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. കഴിഞ്ഞയാഴ്ചയായിരുന്നു മകന്‍ കാളിദാസിന്റെ വിവിഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തരിണിയാണ് കാളിദാസിന്റെ വദു.
ചേട്ടന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ ഇപ്പോള്‍ മാളവികയുടെയും ഹല്‍ദി ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. ചേട്ടന്റെ കൈ പിടിച്ചാണ് ചക്കി വേദിയിലേക്ക് എത്തിയത്.
ജയറാമിന്റെ ഫാന്‍ പേജിലാണ് ചക്കിയുടെ ഹലല്‍ദി ചടങ്ങുകളുടെ വീഡിയോ പ്രചരിക്കുന്നത്. നേരത്തെ തന്നെ തന്റെ ആളെ കണ്ടെത്തിയതായി മാളവിക തന്നെ പറഞ്ഞിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…