Categories: Gossips

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ’-ൽ മുത്തശ്ശന്റെ കട്ട സപ്പോർട്ടറായി വന്ന് തിയേറ്ററുകളിൽ കൈയടി നേടിയ കൊച്ചുതാരം ഋത്വിക് ജ്യോതി രാജ് വെള്ളിത്തിരയ്ക്ക് പുറത്തും ഒരു വലിയ വിപ്ലവം സൃഷ്ടിക്കുകയാണ്. സാധാരണ കുട്ടികൾ കളിച്ചുനടക്കുന്ന പ്രായത്തിൽ വെറുമൊരു ചൈൽഡ് ആർട്ടിസ്റ്റ് എന്നതിനപ്പുറം കമ്പ്യൂട്ടർ കോഡിങ്ങിലും റോബോട്ടിക്സിലും തിളങ്ങുന്ന ഒരു ടെക് സംരംഭകൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിയായ ഈ കൊച്ചുമിടുക്കൻ.

താനും കൂട്ടുകാരും ചേർന്ന് തുടങ്ങിയ പുതിയ സോഫ്റ്റ്‌വെയർ സംരംഭത്തെക്കുറിച്ച് ഋത്വിക് മനസ്സ് തുറന്നത്. ഓൺലൈൻ വീഡിയോ കോളുകളിൽ സംസാരിച്ചിരുന്നപ്പോൾ ഉണ്ടായ വെറുമൊരു ബോറടിയിൽ നിന്നാണ് ഈ വലിയ ചിന്തയുടെ തുടക്കം.

“വീഡിയോ കോളുകൾക്കിടയിൽ ഞങ്ങൾക്ക് ബോറടിച്ചപ്പോൾ, എന്തുകൊണ്ട് ഒരു വെബ്‌സൈറ്റ് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെയാണ് ഇതിന്റെ തുടക്കം. ഞങ്ങൾക്ക് കോഡിങ് കുറച്ചൊക്കെ അറിയാമായിരുന്നു, അതുകൊണ്ട് ഒന്നു ശ്രമിച്ചു നോക്കാൻ തന്നെ തീരുമാനിച്ചു,” ഋത്വിക് പറയുന്നു.


കോഡിങ്ങിന് പുറമെ റോബോട്ടുകളെ നിർമ്മിക്കുന്ന റോബോട്ടിക്സിന്റെ അടിസ്ഥാന കാര്യങ്ങളിലും ഋത്വിക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.



അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

8 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

8 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

8 hours ago

അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല; രശ്മിക

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നടിക്ക് സ്വന്തം ഇഷ്ടങ്ങളും…

8 hours ago