Categories: Uncategorized

അതീവ ഗ്ലാമറസ് ലുക്കിൽ മൗനി റോയ്; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മൗനി റോയ്. സമൂഹ മാധ്യമങ്ങളിലും താരമാണ് മൗനി.

താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

നാടകത്തിൽ നിന്നുമാണ് മൗനി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് ടെലിവിഷൻ സീരിയലുകളിലേക്കും സിനിമയിലേക്കും എത്തുകയായിരുന്നു.

2018ലാണ് മൗനിയുടെ ആദ്യ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങുന്നത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് ആണ് താരത്തിന്റെ ആദ്യ ചിത്രം. കെജിഎഫ് ചാപ്റ്റർ  മൗനിയുടെ സിനിമ കരയറിലെ നിർണായക നാഴികകല്ലായി മാറി.

ടെലിവിഷൻ സീരിയലുകൾക്ക് പുറമെ റിയാലിറ്റി ഷോകളിലും താരം മത്സരാർത്ഥിയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി. 

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

3 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

3 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

9 hours ago