Categories: latest news

പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഹരീഷ് കണാരന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഹരീഷ് കണാരന്‍. ഇപ്പോള്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ പുതിയ വീടിന്റെ പുതിയ വീടിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്നും താരം പറയുന്നു.

തന്റെ വ്യത്യസ്തമായ ശബ്ദശൈലി കൊണ്ടാണ് ഹരീഷ് ആരാധകരുടെ മനസ് കീഴടക്കിയത്. വേദികളിലും നിന്നും പിന്നീട് സിനിമയിലേക്കും അധികം വൈകാതെ താരം എത്തി.

കാലിക്കറ്റ് ഫ്രണ്ട്‌സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് ഹരീഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. കാലിക്കറ്റ് സൂപ്പര്‍ ജോക്‌സ്, വി4 കാലിക്കറ്റ് എന്നീ ട്രൂപ്പുകളീലും പ്രവര്‍ത്തിച്ചു. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെ റ്റിവി രംഗത്തെത്തി. അവിടെ ജാലിയന്‍ കണാരന്‍ പ്രേഷകശ്രെദ്ധ പിടിച്ചുപറ്റി. ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ 2014ല്‍ ചലച്ചിത്രരംഗത്തെത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago