തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം ബാദുഷയും ഹരീഷ് കണാരനും. കഴിഞ്ഞ കുറേനാളുകളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്ന പിണക്കത്തിനാണ് കഴിഞ്ഞ ദിവസം പരിഹാരമയത്. ഇക്കാര്യം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഹരീഷ് കണാരന്‍. ഇപ്പോള്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ പുതിയ വീടിന്റെ പുതിയ വീടിന്റെ ചിത്രങ്ങളാണ് താരം…