Categories: Uncategorized

ചൂടന്‍ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പന്‍

തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. അവധിക്കാലത്തെ തന്റെ ചൂടന്‍ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ബിക്കിനിയില്‍ അതീവ ഹോട്ടായി ബീച്ചില്‍ ഇരിക്കുന്ന ചിത്രങ്ങലാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

തനിക്ക് തമിഴ് വായിക്കാനും സംസാരിക്കാനും അറിയാം; നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…

14 hours ago

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ല: ഷെയ്ന്‍ നിഗം

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന്‍ നിഗം. സിനിമാ…

14 hours ago

മനസ്സു കൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പ് ചോദിച്ചു കഴിഞ്ഞു: വിന്‍സി അലോഷ്യസ്

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…

15 hours ago

ഭാഗ്യം കെട്ടവളെന്ന് പറഞ്ഞു; ഒന്‍പത് സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

16 hours ago

മോശം സ്ത്രീയാണ് നയന്‍താര; എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍; പ്രഭുദേവയുടെ ഭാര്യ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago