Categories: Uncategorized

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാംഗ്ലൂരിൽ ജനിച്ചുവളർന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വര, മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്നു. 2002ൽ തെലുങ്കു ചലച്ചിത്രമായ എവരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസിൽ പരാജയപ്പെട്ടു

2007ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്കു ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളസിനിമയിലെ അഭിനയത്തിന് മികച്ച ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു

ജോയൽ മാത്യൂസ്

Recent Posts

സാരിയിൽ അതീവ സുന്ദരിയായി നിത്യ മമ്മൻ; ഓണക്കാലത്ത് ഗായികയുടെ പുതിയ ഫോട്ടോഷൂട്ട്

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികമാരിൽ ഒരാളാണ് നിത്യ…

2 hours ago

45 വയസ്സെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പമാകുന്ന നടി ലൈല!

മലയാളികൾക്കും ഏറെ പരിചിതയായ തെന്നിന്ത്യൻ നടിയാണ് ലൈല.…

3 hours ago

സ്റ്റൈലിഷ് ലുക്കിൽ മനസാ വരണാസി; പുതിയ ഫോട്ടോഷൂട്ട്

മനസാ വരണാസിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ…

14 hours ago

ഓണം കളറാക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; വീഡിയോ ഗാനം പുറത്ത്

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന…

14 hours ago

പുതിയ ഫോട്ടോഷൂട്ടുമായി ശ്രീഹരിത

സോഷ്യൽ മീഡിയയിൽ സജീവമായ ഫാഷൻ മോഡൽ ശ്രീഹരിത…

14 hours ago

മമ്മൂട്ടിക്കൊപ്പം ബാലതാരമായി; പുതിയ ലുക്കിൽ മോണിക്ക ശിവ

മമ്മൂട്ടിക്കൊപ്പം ബാലതാരമായി എത്തിയ മോണിക്ക ശിവയുടെ പുതിയ…

14 hours ago