Ajith and Mohanlal
തമിഴ് ചിത്രത്തിനായി സൂപ്പര്‍താരങ്ങളായ അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇരു സൂപ്പര്‍താരങ്ങളും ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അജിത്തും ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം മാര്‍ച്ച് ആരംഭിക്കാനാണ് സാധ്യത. വില്ലന്‍ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് വിവരം.
Ajith on Marakkar’s set
അതേസമയം, അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന’വലിമൈ’യുടെ റിലീസ് നീളുകയാണ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…