Categories: Gossips

എമ്പുരാനും ‘മേലെ’; ദൃശ്യം 3 ആദ്യ ഷോ പുലർച്ചെ?

ബോക്‌സ്ഓഫീസിൽ റെക്കോർഡ് പൂരം തുടരാൻ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയേക്കും. മോഹൻലാലിന്റെ തന്നെ എമ്പുരാനെ ദൃശ്യം 3 മറികടക്കാനാണ് സാധ്യത.

എമ്പുരാനേക്കാൾ അധികം ഷോകൾ ദൃശ്യം 3 ക്ക് ഉണ്ടാകും. കേരളത്തിലെ ആദ്യ ഷോ പുലർച്ചെ നടത്താനാണ് ആലോചന. സിനിമയ്ക്കു മികച്ച റിപ്പോർട്ടുകൾ കൂടി ലഭിക്കുകയാണെങ്കിൽ ആദ്യദിന കളക്ഷനിൽ എമ്പുരാനെ മറികടക്കാനാകും.

ഇന്ത്യൻ ബോക്‌സ്ഓഫീസിൽ മലയാളം സിനിമയ്ക്കു ലഭിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ 21 കോടിയാണ്. വേൾഡ് വൈഡ് കളക്ഷൻ 70.14 കോടിയും. എമ്പുരാന്റെ ഈ നേട്ടങ്ങൾ ദൃശ്യം 3 മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സൂരിയുടെ ജീവിതം ഒരു സിനിമയാണ് !

ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…

8 hours ago

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…

8 hours ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

14 hours ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

14 hours ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

14 hours ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

14 hours ago