ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍ ഏവരെയും ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച…
സോഷ്യൽമീഡയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മരിയ ജൂലിയാന. തമിഴ് ബിഗ്ബോസിലൂടെ ശദ്ധ്രനേടിയ ഇവർ ടിവികെയ്ക്ക് എതിരെയും വിജയ്ക്ക് എതിരെയും വീഡിയോകൾ ചെയ്ത് വാർത്തകളിലെ സ്ഥിരം മുഖവുമാണ്. ഇപ്പോഴിതാ…
നടന്‍ സൂര്യയുടെ കരിയറിലെ വന്‍ വിജയമായി മാറിയ കുറുപ്പില്‍ മലയാളികളുടെ അഭിമാനമായ ഇന്ദ്രന്‍സും അഭിനയിച്ചിരുന്നു. സുകുമാരന്‍ എന്ന കഥാപാത്രം ഇന്ദ്രന്‍സിന് തമിഴ് സിനിമയിലേക്ക് റീ എന്‍ട്രി കൂടി…
നടൻ വിജയിയ്ക്ക് വീണ്ടും നിരാശ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ സാങ്കേതികമായി പ്രായസമുണ്ട്. ഗവർണർ രാജേന്ദ്ര…
കീര്‍ത്തി സുരേഷിന്റെ വിവാഹത്തിനിടെ വിജയിയും തൃഷയുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ എത്തിയത് വിജയ്‌ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.…
സൂപ്പര്‍ ഹിറ്റായി മാറിയ ഗോട്ടിന്റെ വിജയം ആഘോഷിച്ച് വിജയ്. മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിജയിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്. നിര്‍മ്മാതാവ്…
വിജയിയുടെ ദ ഗോട്ടിന്റെ വിദേശ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിദേശത്ത് ചിത്രം 158 കോടി നേടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ചിത്രം…
ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി വിജയ് നായകനായി എത്തിയ ഗോട്ട്. വെങ്കിട്ട പ്രഭു സംവിധാനം ചെയ്തിരിക്കുന്ന ഗോട്ട് ബോക്‌സ് ഓഫീസ് കളക്ഷനില്‍ 450 കോടിയോട് അടുക്കുകയാണ്. സെപ്റ്റംബര്‍…
വിജയ് ചിത്രം ഗോട്ടില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇപ്പോള്‍ സിനിമാലോകം. ഒരു സൂപ്പര്‍താരമാണ് ഗോട്ടില്‍ വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ…
അന്തരിച്ച നടന്‍ വിജയകാന്തിനു അന്തിമോപചാരം അര്‍പ്പിച്ച് ഇളയദളപതി വിജയ്. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സമയത്താണ് വിജയ് തമിഴകത്തിന്റെ ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വന്‍ ജനത്തിരക്കാണ് പൊതുദര്‍ശനത്തിനു അനുഭവപ്പെട്ടത്.…