വാശിയേറിയ പോരാട്ടത്തിനൊരുങ്ങി മമ്മൂട്ടിയും മോഹന്‍ലാലും. സൂപ്പര്‍താര ചിത്രങ്ങള്‍ രണ്ട് ആഴ്ച ഇടവേളയിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനു കളമൊരുങ്ങുന്നത്. മോഹന്‍ലാല്‍ കേന്ദ്ര…
ബ്രോ ഡാഡിയുടെ ഗംഭീര വിജയത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് വിരുന്നുമായി മറ്റൊരു ലാലേട്ടന്‍ ഷോ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആറാട്ട് സിനിമയുടെ മാസ് ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍…
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഞെട്ടിച്ച നടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായി എത്തിയ മോഹന്‍ലാല്‍ പിന്നീട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. മോഹന്‍ലാലിന്റെ അഞ്ച് അണ്ടര്‍റേറ്റഡ്…
തമിഴ് ചിത്രത്തിനായി സൂപ്പര്‍താരങ്ങളായ അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇരു സൂപ്പര്‍താരങ്ങളും ഒരു ബിഗ്…
പൊലീസിന്റെ കഥ പറയുന്ന ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പൃഥ്വിരാജും നിവിന്‍ പോളിയും ഫഹദ് ഫാസിലും വരെ മികച്ച…
മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവന്‍. നിര്‍ണയത്തില്‍ ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയാന്‍…
ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഹൃദയം' കണ്ട് വിസ്മയ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാന്‍ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാല്‍ വൈവിധ്യങ്ങളായ കഥാപാത്രങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തീര്‍ച്ചയായും…
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റെക്കോര്‍ഡ് നേട്ടവുമായി ബ്രോ ഡാഡി. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഏറ്റവും വലിയ ഓപ്പണിങ് ആണ് ബ്രോ ഡാഡിയുടേതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. എല്ലാ ഭാഷകളിലുമായ ഏറ്റവും…
വലിയ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയിലേക്ക് താരപുത്രന്‍ പ്രണവ് മോഹന്‍ലാലും. ഹൃദയം ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നത്. ഏകദേശം രണ്ട് കോടി രൂപയാണ്…