Categories: Gossips

റിലീസിന് മുന്‍പ് കോടികള്‍ സ്വന്തമാക്കി ആറാട്ട്; കണക്കുകള്‍ ഇങ്ങനെ, ഞെട്ടി ആരാധകര്‍

റിലീസിന് മുന്‍പ് കോടികള്‍ സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രം ആറാട്ട്. സിനിമയുടെ സാറ്റലൈറ്റ് അവകാശം 12 കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാലിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് ഡീലാണ് ആറാട്ടിന്റേത്.

ആറാട്ടിന്റെ ഒ.ടി.ടി. അവകാശവും വിറ്റു പോയതായി വിവരമുണ്ട്. ആമസോണ്‍ പ്രൈം ആണ് ഒ.ടി.ടി. അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എത്ര കോടിക്കാണെന്ന് വ്യക്തമല്ല. അധികം താമസിയാതെ ആറാട്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും വരും.

Mohanlal-Aaraattu

18 കോടി രൂപ ചെലവഴിച്ചാണ് ആറാട്ട് പൂര്‍ത്തിയാക്കിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

8 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago