മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാന രഹിതമെന്നാണ് ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.…
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. മാര്‍ച്ച് 18 ന് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രം ഒ.ടി.ടി.യില്‍ റിലീസ് ചെയ്‌തേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലും…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബോക്‌സിങ് പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമയാണ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.…
കെ.പി.എ.സി. ലളിതയുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയവുമുണ്ടെന്ന് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറത്തെ പരിചയമുണ്ട്. അധികം സിനിമകളില്‍ ഞങ്ങള്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. എങ്കിലും അടുത്ത ബന്ധമുണ്ട്.…
തിയറ്ററുകളില്‍ ഫാന്‍സ് ഷോ നടത്തുന്നത് നിര്‍ത്തലാക്കാന്‍ ആലോചന. ഫാന്‍സ് ഷോ നടത്തുന്നത് സിനിമകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളുടേയും വിലയിരുത്തല്‍. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്…
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറില്‍ ഉടന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന. സിനിമ തിയറ്റര്‍ റിലീസിനില്ലെന്ന് ഉറപ്പായി. ദൃശ്യം…
മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്ക് വമ്പന്‍ ഓപ്പണിങ് ലഭിച്ചെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ അവകാശപ്പെട്ടു. ആദ്യ മൂന്ന് ദിവസംകൊണ്ട് 17.80…
മോഹന്‍ലാല്‍ ചിത്രം ആറാട്ട് വിഷുവിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് പകുതിയോടെ ആറാട്ടിന്റെ ഒ.ടി.ടി. റിലീസ് ഉണ്ടാകുമെന്ന വാര്‍ത്തകളെ ഉണ്ണികൃഷ്ണന്‍…
തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം പടച്ചവന്‍ നടത്തി തരുമെന്നാണ്…
സോഷ്യല്‍ മീഡിയ ലൈക്കുകളുടെ കാര്യത്തില്‍ കുതിപ്പ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4.4 മില്യണ്‍…