Categories: latest news

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഒമര്‍ ലുലു

തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം പടച്ചവന്‍ നടത്തി തരുമെന്നാണ് വിശ്വാസമെന്നും ഒമര്‍ ലുലു പറഞ്ഞു.

ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ

2016ല്‍ സിനിമയില്‍ വന്ന ഞാന്‍ വല്ല്യ നായകന്‍മാര്‍ ഒന്നും ഇല്ലാതെ തന്നെ നാല് സിനിമ ചെയ്തു. അതില്‍ മുന്ന് എണ്ണം ലാഭകരമായിരുന്നു. സൂപ്പര്‍ താരങ്ങളെ വെച്ച് ഒരു സിനിമ പോലും ഞാന്‍ ഇത് വരെ ചെയ്തട്ടില്ലാ, അവരെ വെച്ച് പടം ചെയുകയാണെങ്കില്‍ അവരെ വ്യക്തമായി ഉപയോഗിക്കാന്‍ പറ്റുന്ന സ്‌ക്രിപ്പ്റ്റ് തന്നെ വേണം എന്ന ബോധം എനിക്കുണ്ട്.അവരുടെ ഡെയ്റ്റിന് ഞാന്‍ ബിസ്സിനസ് അപ്പുറം ഉള്ള വില കല്‍പ്പിക്കുന്നുണ്ട്.

Mohanlal-Aaraattu

ഞാന്‍ ലോക്ഡൗണ്‍ സമയത്ത് ഒരു നേരം പോകിന് ചെയ്ത ‘മഹിയില്‍ മഹാ സീനെന്ന്’ ഉള്ള മാപ്പിളപ്പാട്ട് കണ്ട് ഇങ്ങോട്ട് വിളിച്ച് അഭിനന്ദിച്ച വ്യക്തിയാണ് ലാലേട്ടന്‍ അതിനു വല്ല്യ ഒരു മനസ്സ് തന്നെ വേണം. ഞാന്‍ ഒരു ദിവസം ലാലേട്ടനുമായി സിനിമ ചെയ്യും അത് എന്റെ ഒരു ആഗ്രഹമാണ് അത് പടച്ചവന്‍ നടത്തി തരുകയും ചെയ്യും എന്നാണ് എന്റെ വിശ്വാസവും.

 

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

8 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

8 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

8 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

15 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

15 hours ago