Categories: Gossips

ആരാധകര്‍ക്ക് നിരാശ; മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബോക്‌സിങ് പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമയാണ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രിയദര്‍ശന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Mohanlal

ബറോസിന് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ചെയ്യാനായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം. എന്നാല്‍, ചില പ്രശ്‌നങ്ങള്‍ നേരിട്ടതിനാലാണ് സിനിമ ഉപേക്ഷിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് പ്രിയദര്‍ശന്‍ ചിത്രം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago