Mohanlal-Monster
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. മാര്‍ച്ച് 18 ന് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രം ഒ.ടി.ടി.യില്‍ റിലീസ് ചെയ്‌തേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന്‍, ആറാട്ട് എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ച ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റേയും തിരക്കഥ.
Mohanlal-Monster
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനമായി തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം.
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…