Categories: Gossips

ആഷിഖ് അബു-മോഹന്‍ലാല്‍ ചിത്രം ഉടനില്ല

മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാന രഹിതമെന്നാണ് ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

നിലവില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. ഈയടുത്ത് ഇരുവരും തമ്മില്‍ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കുറേ നാളുകള്‍ക്ക് മുന്‍പ് മോഹന്‍ലാലും ആഷിഖ് അബുവും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല.

Mohanlal

ഇപ്പോള്‍ ആഷിഖ് അബു കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിനുശേഷം ഏപ്രിലില്‍ നീലവെളിച്ചം എന്ന സിനിമയുടെ പണികളിലേക്ക് കടക്കുമെന്നും ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

13 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

13 hours ago