പാലക്കാട് ഇപ്പോഴും ഒടിയന്‍ ഉണ്ട്. ചിത്രത്തിലെ സംവിധായകന്‍ വി.എ.ശ്രീകുമാറിന്റെ ഓഫീസിന്റെ മുമ്പിലാണ് ഒടിയന്‍ ശില്‍പങ്ങള്‍ ഉള്ളത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം ഉള്ളതുകൊണ്ട്…
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ഏപ്രില്‍ എട്ടിന് ഡിസ്‌നി ഹോട് സ്റ്റാറിലാണ് റിലീസ് ചെയ്യുക.…
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവര്‍ക്കും അവരുടേതായ സ്റ്റൈലുകളും അഭിനയ ശൈലിയുമുണ്ട്. തന്റെ സ്വഭാവങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് മമ്മൂക്കയെന്നാണ് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.…
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മോണ്‍സ്റ്റര്‍ ഒരു മാസ് സിനിമയേ അല്ലെന്ന് സംവിധായകന്‍ വൈശാഖ്. ആരാധകര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സിനിമയെന്ന് വൈശാഖ് മുന്നറിയിപ്പ് നല്‍കി. ഒരു…
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് പുലിമുരുഗന്‍. മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമയായിരുന്നു. ഉയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് പുലിമുരുഗന്‍ സംവിധാനം ചെയ്തത്. മലയാള സിനിമയില്‍…
ബോക്സ്ഓഫീസില്‍ തരംഗമാകുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷനോടെ ഭീഷ്മ പര്‍വ്വം 50 കോടി ക്ലബില്‍ കയറിയ വാര്‍ത്തയാണ് മോളിവുഡില്‍ ഏറെ…
മലയാളത്തില്‍ ഏറെ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാലാണ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 തുടങ്ങാനിരിക്കെ ഷോയെ കുറിച്ച് കിടിലന്‍…
മലയാളത്തില്‍ വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മുകേഷ്. നായകനായും ഹാസ്യതാരമായും സ്വഭാവ നടനായും മുകേഷ് തിളങ്ങിയിട്ടുണ്ട്. കേരള നിയമസഭയിലെ അംഗം കൂടിയാണ് മുകേഷ്. മുകേഷിന്റെ ജന്മദിനമാണ്…
കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം കേരള ബോക്സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ…
മലയാളത്തില്‍ ഏറെ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് കഴിഞ്ഞ മൂന്ന് സീസണിലും ബിഗ് ബോസിന്റെ അവതാരകനായി എത്തിയത്. നാലാം സീസണ്‍ ആരംഭിക്കാനിരിക്കെ…