Categories: Gossips

ലൂസിഫറിന്റെ വീക്കെന്‍ഡ് കളക്ഷന്‍ എത്രയായിരുന്നു?

ബോക്‌സ്ഓഫീസില്‍ തരംഗമാകുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷനോടെ ഭീഷ്മ പര്‍വ്വം 50 കോടി ക്ലബില്‍ കയറിയ വാര്‍ത്തയാണ് മോളിവുഡില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

ലൂസിഫര്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ വീക്കെന്‍ഡ് കളക്ഷന്‍ ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയതെന്നാണ് വിവരം. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഭീഷ്മ പര്‍വ്വം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Beeshma Parvam

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ വീക്കെന്‍ഡ് കളക്ഷന്‍ 52.29 കോടി ആയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ലൂസിഫര്‍ വീക്കെന്‍ഡ് കളക്ഷനായി നാല് ദിവസം കൊണ്ട് 21.79 കോടിയാണ് അന്ന് സ്വന്തമാക്കിയത്. എന്നാല്‍, ഭീഷ്മ പര്‍വ്വം 22 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago