Mohanlal (Pulimurugan)
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് പുലിമുരുഗന്‍. മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമയായിരുന്നു. ഉയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് പുലിമുരുഗന്‍ സംവിധാനം ചെയ്തത്.
മലയാള സിനിമയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച പുലിമുരുഗന് രണ്ടാം ഭാഗമുണ്ടോ എന്ന സംശയം ആരാധകര്‍ക്ക് നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ചോദ്യത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.
Mohanlal
പുലിമുരുഗന്റെ രണ്ടാം ഭാഗത്തെ കുറിച്ച് താനോ തിരക്കഥാകൃത്ത് ഉദയകൃഷ്ണയോ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വൈശാഖ് പറയുന്നു. വണ്‍ടൈം വണ്ടര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത ചിത്രമാണ് പുലിമുരുഗനെന്നും രണ്ടാം ഭാഗത്തിന് സാധ്യത കുറവാണെന്നും വൈശാഖ് പറഞ്ഞു.
സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…
വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…