Categories: Gossips

ഞാനും മമ്മൂക്കയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇതെല്ലാമാണ്; ലാലേട്ടന്റെ വാക്കുകള്‍

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവര്‍ക്കും അവരുടേതായ സ്റ്റൈലുകളും അഭിനയ ശൈലിയുമുണ്ട്. തന്റെ സ്വഭാവങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് മമ്മൂക്കയെന്നാണ് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.

എന്റേയും മമ്മൂക്കയുടേയും കാര്യങ്ങള്‍ ഒരുപാട് വ്യത്യാസമുണ്ട്. എനിക്ക് ഇല്ലാത്ത പലതും അദ്ദേഹത്തിനുണ്ട്. ശരീരം വളരെ ഫിറ്റ്‌നെസോട് കൂടി പരിപാലിക്കുന്നതില്‍ അദ്ദേഹം വ്യത്യസ്തനാണ്. ഫോണുകളുടെ കാര്യത്തിലായാലും സ്റ്റൈലിന്റെ കാര്യത്തിലായാലും ഞാനും അദ്ദേഹവും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ട്.

ഇത്തരം സ്റ്റൈലുകളെല്ലാം അദ്ദേഹത്തിനു നന്നായി ചേരുന്നുണ്ട് എന്നത് കൂടി ശ്രദ്ധിക്കണം. ഒരു കാര്യം ചെയ്യുമ്പോള്‍ അത് നമുക്ക് ചേരുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്. അക്കാര്യത്തില്‍ അദ്ദേഹം മുന്‍പന്തിയിലാണ്. അദ്ദേഹത്തിന് എല്ലാ സ്റ്റൈലും ചേരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി ചെയ്തതുപോലെ ഒരു വടക്കന്‍ വീരഗാഥ, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങിയ ചരിത്ര സിനിമകള്‍ തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

5 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago