Categories: Gossips

ബിഗ് ബോസ് സീസണ്‍ 4 ല്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന് ലാലേട്ടന്റെ മുന്നറിയിപ്പ് !

മലയാളത്തില്‍ ഏറെ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാലാണ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 തുടങ്ങാനിരിക്കെ ഷോയെ കുറിച്ച് കിടിലന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ ലാലേട്ടന്‍.

മോഹന്‍ലാല്‍ തന്നെയാണ് സീസണ്‍ 4 ന്റെ അവതാരകനായി എത്തുക. പരിപാടിയുടെ ആദ്യ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ഇത്തവണത്തെ ഷോയില്‍ ഉണ്ടാകാമെന്നാണ് മോഹന്‍ലാല്‍ നല്‍കുന്ന സൂചന.

അതേസമയം, ഇത്തവണ ആരൊക്കെ മത്സരാര്‍ഥികല്‍ ആകും എന്നതിനെ കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പാല സജി, വാവ സുരേഷ്, തങ്കച്ചന്‍ വിതുര, ശ്രീലക്ഷ്മി അറക്കല്‍, ലക്ഷ്മിപ്രിയ, ജിയ ഇറാനി തുടങ്ങിയവരുടെ പേരുകളാണ് വ്യാപകമായി പ്രഡിക്ഷന്‍ ലിസ്റ്റില്‍ കേള്‍ക്കുന്നത്. ചില താരങ്ങള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചപ്പോള്‍ പോലും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോകാനാണോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ വന്നിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago