മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമയെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2023 ല്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും. ഇപ്പോള്‍…
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം വളരെ സ്‌റ്റൈലിഷ് ആയ പേരുകളാണ് ഉള്ളത്. എന്നാല്‍ പലരുടേയും യഥാര്‍ഥ പേരുകള്‍ അതല്ല. മുഹമ്മദ് കുട്ടി എന്ന പേര് മമ്മൂട്ടി ആയതുപോലെ പല സൂപ്പര്‍താരങ്ങളുടേയും…
മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ സിബി മലയില്‍. എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന തുറന്ന മനസ്സുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും സിബി മലയില്‍ പറഞ്ഞു. മാതൃഭൂമിക്ക്…
ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ ക്ലാഷ് റിലീസ്. സെപ്റ്റംബര്‍ അവസാനമാണ് ഇരുവരുടെയും സിനിമകള്‍ തിയറ്ററിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങളുടെ ചിത്രം ഒന്നിച്ചെത്തുമ്പോള്‍ ആര് ബോക്‌സ്ഓഫീസില്‍ വിജയിക്കും…
മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ ആരാധകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് വല്യേട്ടനിലെ അറയ്ക്കല്‍ മാധവനുണ്ണി. ഒന്നിലേറെ തവണ വല്യേട്ടന്‍ കാണാത്ത മലയാളികള്‍ കുറവായിരിക്കും. ഈ സിനിമയ്ക്ക് പിന്നില്‍…
ജീവിതത്തില്‍ മറ്റുള്ളവരെ പേടിച്ചു മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. തനിക്കു നേരെയുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്…
എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകാന്‍ ഇനി സാധ്യതയൊന്നും കാണുന്നില്ലെന്ന് മോഹന്‍ലാല്‍. രണ്ടാമൂഴം നടക്കുമോ എന്ന് ചോദിച്ചാല്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അന്ന്…
താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയെ കുറിച്ച് മനസ്സുതുറന്ന് മോഹന്‍ലാല്‍. ഒരു സാധാരണ മലയാള സിനിമയല്ല ബറോസ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വളരെ വലിയ ക്യാന്‍വാസിലാണ്…
71-ാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കൂടെ പിറന്നിട്ടില്ല എങ്കിലും മമ്മൂട്ടി തനിക്ക് വല്ല്യേട്ടനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ' രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍…
മലയാളികളുടെ പ്രിയതാരമാണ് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്നും പോലും വിളിക്കാറില്ല. എല്ലാവര്‍ക്കും പ്രിയപ്പെട്ട ലാലേട്ടനാണ്. ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ വേഷങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന…