മലയാളികളുടെ പ്രിയതാരമാണ് നടന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്നും പോലും വിളിക്കാറില്ല. എല്ലാവര്ക്കും പ്രിയപ്പെട്ട ലാലേട്ടനാണ്.
ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ വേഷങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മുഖം വരച്ചൊരു പൂക്കളമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷത്തിലാണ് മോഹന്‍ലാലിന്റെ മുഖമുള്ള പൂക്കളം ഇട്ടത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…