Mammootty

ശ്യാമപ്രസാദ് ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗ്ഗാനുരാഗി ! സൂചന നല്‍കി മെഗാസ്റ്റാര്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് നടക്കുമെന്നാണ് വിവരം. വളരെ വ്യത്യസ്തവും ശക്തവുമായ…

4 years ago

നെഗറ്റീവ് റോളില്‍ മമ്മൂട്ടിയുടെ ആറാട്ടോ? ‘പുഴു’ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു' മേയ് 13 ന് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആണ് പുഴു.…

4 years ago

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പണംവാരി സേതുരാമയ്യര്‍; സിബിഐ 5 ന്റെ ഇതുവരെയുള്ള കളക്ഷന്‍ എത്രയെന്നോ?

സിബിഐ 5 - ദ ബ്രെയ്ന്‍ ഇതുവരെ തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് എത്ര കോടിയെന്നോ? സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും സിനിമ മികച്ച കളക്ഷനോടെ മുന്നോട്ടുപോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ…

4 years ago

സിബിഐ 5 ഡീഗ്രേഡിങ്ങിന് ഇരയായി, പക്ഷേ അതിജീവിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ.മധു

സിബിഐ അഞ്ചാം ഭാഗമായ ദ ബ്രെയ്‌നിനെതിരെ ഡീഗ്രേഡിങ് ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ കെ.മധു. ചിത്രത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിച്ചെന്ന് മധു പറഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം…

4 years ago

‘ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു’; മമ്മൂട്ടിയുടെ പ്രൊഫഷണലിസത്തെ വാനോളം പുകഴ്ത്തി പാര്‍വതി തിരുവോത്ത്

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. സെറ്റില്‍ വളരെ പ്രൊഫഷണലായി പെരുമാറുന്ന ആളാണ് മമ്മൂട്ടിയെന്ന് പാര്‍വതി പറഞ്ഞു. സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…

4 years ago

ഞാനൊരു നടനായി ജനിച്ചുവീണ ആളൊന്നും അല്ലല്ലോ? സ്വയം മിനുക്കി മിനുക്കി അല്ലേ ഇങ്ങനെ ആയത്; മമ്മൂട്ടി പറയുന്നു

താനൊരു ജന്മനാ ഉള്ള നടനൊന്നും അല്ലെന്ന് മമ്മൂട്ടി. ദ ക്യൂവിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് നടനായ ആളാണ്…

4 years ago

അടിമുടി വില്ലനിസം; പുഴുവിലെ നെഗറ്റീവ് വേഷത്തെ കുറിച്ച് മമ്മൂട്ടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുഴുവില്‍…

4 years ago

‘സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല’; പുതിയ ചിത്രത്തെ കുറിച്ച് മമ്മൂട്ടി

നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു'വാണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മേയ് 13 ന് സോണി…

4 years ago

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി-ഫഹദ് ഫാസില്‍-റഫീഖ്; വരുന്നത് അഡാറ് ഐറ്റം തന്നെ !

കേള്‍ക്കുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന പ്രൊജക്ടുകളാണ് ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ളത്. ആ കൂട്ടത്തിലാണ് പുതിയൊരു കിടിലന്‍ പ്രൊജക്ടിനെ കുറിച്ചുള്ള അപ്‌ഡേറ്റ് വരുന്നത്. മമ്മൂട്ടിയും ഫഹദ് ഫാസിലും…

4 years ago

മമ്മൂട്ടി ചിത്രം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; മഞ്ജുവും നിര്‍ണായക വേഷത്തിലെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ബിജു മേനോന്‍…

4 years ago