Mammootty in Pranchiyettan
താനൊരു ജന്മനാ ഉള്ള നടനൊന്നും അല്ലെന്ന് മമ്മൂട്ടി. ദ ക്യൂവിന് നല്കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് നടനായ ആളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു.
Mammootty (Puzhu)
‘ ഞാനൊരു സോ കോള്‍ഡ് ബോണ്‍ ആക്ടറൊന്നും അല്ലല്ലോ. അഭിനയിക്കാന്‍ ആഗ്രഹിച്ച് അങ്ങനെ നന്നായി തേച്ച് തേച്ച് മിനുക്കിയെടുത്തതാണ്. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും. തിരിച്ചടി വരുമ്പോള്‍ കൂടുതല്‍ മിനുക്കാനും തോന്നും,’ മമ്മൂട്ടി പറഞ്ഞു.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…