Mammootty

മൂന്നാമത്തെ ഷെഡ്യൂള്‍ ആയിട്ടും ലാലേട്ടന്‍ എന്താ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യാത്തത്?

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലേക്ക്. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഈ…

1 year ago

ആദ്യം തമാശ, പിന്നീട് പടം ത്രില്ലര്‍ ട്രാക്കിലേക്ക്; റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍

2025 ല്‍ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയി തിയറ്ററുകളിലെത്തുന്ന സിനിമയാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്'. ജനുവരി 23 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.…

1 year ago

മമ്മൂട്ടി മലയാളത്തിന്റെ രാശിയോ? കഴിഞ്ഞ വര്‍ഷം ഓസ്ലര്‍ ആണെങ്കില്‍ ഇത്തവണ രേഖാചിത്രം

2024 പോലെ ഈ വര്‍ഷവും മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. 2024 ല്‍ ഓസ്ലര്‍ ആയിരുന്നെങ്കില്‍ 2025 ലേക്ക് എത്തിയപ്പോള്‍ രേഖാചിത്രം. മമ്മൂട്ടി മലയാള സിനിമയുടെ…

1 year ago

അന്ന് മമ്മൂട്ടി ചിത്രത്തെ വിമര്‍ശിക്കാന്‍ മുന്നില്‍ നിന്നു; ഗീതുവിനോടു പകരംവീട്ടി കസബ സംവിധായകന്‍

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്'. യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു സ്നീക് പീക്ക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. യാഷിന്റെ കഥാപാത്രം…

1 year ago

ആ വലിയ പടം ബിലാല്‍ ആണോ? മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി ബ്രേക്ക് എടുക്കും

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരാണ് ഈ സിനിമയില്‍…

1 year ago

എംടിയുടെ പോക്കില്‍ നെഞ്ച് കലങ്ങി മമ്മൂട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മമ്മൂട്ടി. എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി…

1 year ago

മോഹന്‍ലാല്‍ വില്ലന്‍ തന്നെ ! മഹേഷ് നാരായണന്‍ ചിത്രത്തെ കുറിച്ച് ത്രില്ലടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

മലയാള സിനിമാലോകം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമ. ശ്രീലങ്കയില്‍ വെച്ച് നവംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം…

1 year ago

മലയാള സിനിമയെ മാറ്റിമറിച്ചത് ആ മമ്മൂട്ടി ചിത്രം; പൃഥ്വിരാജ് പറയുന്നു

മലയാള സിനിമയില്‍ ഒരു ട്രെന്‍ഡ് ചേഞ്ച് കൊണ്ടുവന്നത് മമ്മൂട്ടി സിനിമയാണെന്ന് നടന്‍ പൃഥ്വിരാജ്. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബിയാണ് മലയാള സിനിമയെ മാറ്റിമറിച്ചതെന്ന്…

1 year ago

ഇത്തവണ ചിരിപ്പിക്കാനാണ് ഉദ്ദേശം; മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ്' അടുത്ത മാസം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത…

1 year ago

മമ്മൂട്ടി മാത്രമല്ല മെയിന്‍, മോഹന്‍ലാലിനും മുഴുനീള റോള്‍; വെളിപ്പെടുത്തി മഹേഷ് നാരായണന്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും വലിയ ആവേശത്തോടെയാണ് സിനിമാ ആരാധകര്‍…

1 year ago