Categories: latest news

ഒരു മര്യാദ വേണ്ടേ? മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കില്‍ ആസൂയപൂണ്ട് ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം.

2025ലെ ആദ്യ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താര രാജാവ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന്റെ താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ ലുക്കില്‍ പലരും അസൂയയാണ് പങ്കുവെക്കുന്നത്. മമ്മൂട്ടിയാണെങ്കിലും ഒരു മര്യാദ വേണ്ടെ എന്നാണ് പലരും ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

12 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

12 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

12 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago