മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ചെയ്യാനൊരുങ്ങി മമ്മൂട്ടി കമ്പനി. മിഥുന് മാനുവല് തോമസിന്റെ തിരക്കഥയില് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്ട്ട്.…
മികച്ച നടനുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചതില് ആഘോഷങ്ങളൊന്നും ഇല്ലെന്ന് മമ്മൂട്ടി. മുന് മുഖ്യമന്ത്രിയും തന്റെ സുഹൃത്തുമായ ഉമ്മന്ചാണ്ടിയുടെ വേര്പാട് കാരണമാണ് താരം ആഘോഷങ്ങള് ഒഴിവാക്കിയത്. പ്രിയപ്പെട്ടവരില് ഒരാള്…
മികച്ച നടനുള്ള സംസ്ഥാന അവാര്ഡ് ആറാം തവണയാണ് മമ്മൂട്ടി നേടുന്നത്. താരത്തിനു ലഭിക്കുന്ന എട്ടാം സംസ്ഥാന അവാര്ഡ് കൂടിയാണ് ഇത്. നേരത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന…
പോയ വര്ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്ഡ് മമ്മൂട്ടിക്കെന്ന് സൂചന. അവാര്ഡ് പ്രഖ്യാപനം നടക്കാന് ഏതാനും മണിക്കൂറുകള് മാത്രം ശേഷിക്കെയാണ് മമ്മൂട്ടിക്കാണ് മികച്ച നടനുള്ള പുരസ്കാരമെന്ന് മലയാള…
മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ നിര്യാണത്തെ തുടര്ന്ന് നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനം മാറ്റി. നാളെ രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി…
ഈ മാസം അവസാനത്തോടെ 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര അവാര്ഡിനായി സമര്പ്പിക്കപ്പെട്ട 154 സിനിമകളില് നിന്ന് 42 സിനിമകള് രണ്ടാം റൗണ്ടിലേക്ക്…
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല് ഒ.ടി.ടി പ്ലാറ്റ്ഫോമില് റിലീസ് ചെയ്യും. ജിയോ സിനിമാസിലാകും കാതല് എത്തുക. ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനം. ഇതുവരെയുള്ള…
ഫിറ്റ്നെസിന് ഏറെ പ്രാധാന്യം നല്കുന്ന താരമാണ് മമ്മൂട്ടി. ഭക്ഷണ കാര്യത്തിലൊക്കെ മമ്മൂട്ടി കാണിക്കുന്ന കണിശത മറ്റ് പല താരങ്ങള്ക്കും മാതൃകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണശീലത്തെ കുറിച്ച് നടന്…
മമ്മൂട്ടി ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാതല്. ദ ഗ്രേറ്റ് ഇന്ത്യന് കിച്ചണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതികയാണ്…
മെഗാസ്റ്റാര് മമ്മൂട്ടിക്കെതിരെ സൈബര് ആക്രമണം. നടന് മാമുക്കോയ മരിച്ചിട്ട് മലയാള സിനിമാ രംഗത്തുനിന്ന് മമ്മൂട്ടി അടക്കമുള്ള പ്രമുഖര് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. മമ്മൂട്ടി, മോഹന്ലാല്, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ…