ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയെ തേടി മറ്റൊരു വേദന കൂടി. താരത്തിന്റെ സഹോദരിയും പാറയ്ക്കല്‍ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. മമ്മൂട്ടിയുടെ നേരെ താഴെയുള്ള സഹോദരിയാണ് ആമിന. ഇന്നലെയായിരുന്നു മരണം. കബറടക്കം ബുധനാഴ്ച.
മക്കള്‍: ജിബിന്‍, സലീം (ബ്രൂണെ), ജൂലി, ജ്യൂബി
മരുമക്കള്‍: ജിന്‍സ, ബാബു, മുനീര്‍
കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ ഉമ്മ മരിച്ചത്. അഞ്ച് മാസം തികയും മുന്‍പ് സഹോദരിയും മമ്മൂട്ടിയെ വിട്ടുപോയിരിക്കുകയാണ്.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…