latest cinema news

ക്യൂട്ട് ലുക്കുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍…

2 months ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.…

2 months ago

സാരിയില്‍ ഗ്ലാമറസ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍…

2 months ago

ചുണ്ട് പൊട്ടിയത് കാണിച്ചതാണ്; മറുപടിയുമായി രേണു

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ വിഡിയോ ലീക്കായതിന് പിന്നാലെ പ്രതികരണവുമായി രേണു സുധി. താന്‍ ലൈവ് പോയതിന്റെ വിഡിയോയാണ് ലീക്കായതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്. പ്രചരിക്കുന്ന വിഡിയോ താന്‍…

2 months ago

മണ്ടന്‍ കല്യാണങ്ങള്‍, എന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു

സിനിമയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മീര കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയെങ്കിലും തുടര്‍ന്ന് സിനിമയില്‍ പ്രതീക്ഷിച്ച…

2 months ago

‘അമ്മ’യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ ഹസന്‍. സം?ഘടനയുടെ ജോയിന്‍ സെക്രട്ടറി സ്ഥാനമാണ് അന്‍സിബ രാജിവച്ചത്. താരത്തിന്റെ രാജി സംഘടന അം?ഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലും…

2 months ago

ഇപ്പോഴും മുറിപ്പാടുകള്‍ പേറുന്നു; തുറന്ന് പറഞ്ഞ് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലേയും താരമാണ് അന്ന. അങ്കമാലി ഡയറീസിലൂടെ കരിയര്‍ ആരംഭിച്ച…

2 months ago

അല്ലു അര്‍ജുനെ നായകനാക്കി സിനിമയോ; ബേസില്‍ പറയുന്നു

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ വിവാഹ ചടങ്ങില്‍ ബേസില്‍ അതിഥിയായി എത്തിയതോടെ…

2 months ago

യാത്രാ ചിത്രങ്ങളുമായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ സിതാര എന്ന കഥാപാത്രത്തെ…

2 months ago

ഗ്ലാമറസ് ചിത്രങ്ങളുമായി അഹാന കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി…

2 months ago