അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സെപ്റ്റംബര്‍ 13ന് താജ് കോവളത്തു വച്ച് നടന്ന അഹാനയുടെയും നിമിഷിന്റെയും വിവാഹത്തില്‍ അവതാരകനായി എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷ് രവിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദുല്‍ഖര്‍. മാത്രമല്ല നിമിഷിന്റെ കരിയറിലും ദുല്‍ഖര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
അഹാന പങ്കുവച്ച വിവാഹച്ചിത്രങ്ങളിലെ ഏറ്റവും മനോഹരമായ ഒരു ചിത്രത്തില്‍ സമീപത്തായി ദുല്‍ഖര്‍ നില്‍ക്കുന്നത് കാണാം. കയ്യില്‍ മൈക്ക് പിടിച്ചു നില്‍ക്കുന്ന ദുല്‍ഖറിന്റെ സാന്നിധ്യത്തില്‍ വധൂവരന്മാര്‍ വിവാഹവേദിയില്‍ ചുംബിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
ദുല്‍ഖറിനെ കൂടാതെ ചന്തു സലിംകുമാര്‍, ജേക്‌സ് ബിജോയ്, ഡൊമിനിക് അരുണ്‍ എന്നിവരായിരുന്നു സിനിമയില്‍ നിന്നുണ്ടായിരുന്ന മറ്റ് അതിഥികള്‍. ’20-ാം വയസില്‍ കണ്ടുമുട്ടി, 30-ാം വയസില്‍ വിവാഹം കഴിച്ചു!. എന്റെ ഉറ്റ സുഹൃത്ത്, ബോയ്ഫ്രണ്ട്, പങ്കാളി, ആത്മാവ് തൊട്ടറിഞ്ഞ കൂട്ടുകാരന്‍, എന്റെ കംഫര്‍ട്ട് പില്ലോ, കപ്പ് കേക്ക്, ഇപ്പോള്‍ ഇതാ എന്റെ ഭര്‍ത്താവും!
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…
പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…
നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട്…