ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല…
സീരിയല്‍ താരം ?ഗൗരി കൃഷ്ണന്റെ വിവാഹം വലിയ രീതിയില്‍ വൈറലാവുകയും വിവാദമാവുകയും ചെയ്ത ഒന്നായിരുന്നു. താലികെട്ട് ചടങ്ങിനിടെ മണ്ഡപത്തെ വളഞ്ഞ് നിന്ന മീഡിയയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാതെ…
ബിഗ്‌ബോസ് മലയാളം സീസണ്‍ 8 ല്‍ താന്‍ ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി അമൃത നായര്‍. അവസാനമായി അഭിനയിച്ചുകൊണ്ടിരുന്ന 'ടോം ആന്റ് ജെസ്സി' പരമ്പരയില്‍ നിന്നും…
കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ സ്വീകരിച്ച തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്…
വിവാഹം പൂര്‍ണമായും ഒരാളുടെ വ്യക്തിപരമായ ചോയ്‌സ് ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അടിസ്ഥാനപരമായി എല്ലാവര്‍ക്കും ഒരു പാട്ണര്‍ ഉണ്ടാകണമെന്നും ധ്യാന്‍ പറഞ്ഞു. സ്ത്രീ- പുരുഷ ബന്ധങ്ങള്‍ക്ക് അതിന്റേതായിട്ടുള്ള…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് കാജല്‍. അടുത്തിടെ ഒരു സഹ സംവിധായകന്‍ തന്റെ…
വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടിയും എംപിയുമായ കങ്കണ റണാവത്. സമരവേദിയില്‍ നിന്നുള്ള റീലുകള്‍ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണ പറയുന്നത്.…
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നിലവില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി…
ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി പേളി മാണി. ആരേയും വേദനിപ്പിക്കുക തന്റെ ഉദ്ദേശമായിരുന്നില്ലെന്നും മാപ്പ് പറയുന്നതായും പേളി പറയുന്നു. എല്ലാ പാര്‍ട്ടിയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും…
മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയ സ്ഥാനമുള്ള നടിയാണ് അന്ന ബെന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനയശേഷി തെളിയിച്ച അന്ന, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ…