സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സ്വര ഭാസ്‌കര്‍. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന്‍ രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ കോഫി വിത്ത് കരണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഒരു ഇമോഷണല്‍ വീഡിയോയിലൂടെയാണ് കോഫി വിത്ത് കരണ്‍ ഒമ്പതാം സീസണ്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ് സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും സ്വര വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. മാതൃത്വത്തെക്കുറിച്ചുള്ള സ്വരയുടെ വാക്കുകള്‍…
എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആവേശത്തിന്റെ റിലീസിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ തുറന്നു പറച്ചില്‍. 40 കളിലേക്ക് കടന്നതിന് ശേഷമാണ്…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നെ?ഗറ്റീവ് കമന്റുമായി എത്തുന്ന ചിലര്‍ക്കെങ്കിലും ചുട്ട മറുപടി നല്‍കാറുണ്ട് അപര്‍ണ. ഇപ്പോഴിതാ ഇന്‍സ്റ്റ?ഗ്രാമില്‍…
അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് ടി ജി രവി. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ…
നടി അഹാന കൃഷ്ണയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'അമ്മു- നിമ്മു' കാര്‍ണിവല്‍ എന്ന പ്രീ- വെഡ്ഡിങ് ആഘോഷവുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്.…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ കുമാര്‍ സംസാരിക്കാറുള്ളത്, നാല് പെണ്‍കുട്ടികളല്ലേ നിനക്ക് എന്ത് സമ്പാദിക്കാനാ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍, അവരെ തന്നെ തന്റെ കരുത്തായി…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. മകനും അച്ഛനുമായി മോഹന്‍ലാലും പൃഥ്വിരാജും എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തിലായിരുന്നു മല്ലിക സുകുമാരന്‍ സിനിമയില്‍ അഭിനയിച്ചിരുന്നത്.…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയാണെന്ന് താരം പറയുന്നു. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍…