മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ ഉത്സാഹമാണ്. അങ്ങനെ മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത അഞ്ച് രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയതില്‍ മമ്മൂട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. 1986 ജൂലൈ 17 നാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറക്കുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം…
മമ്മൂട്ടിയുടെ മാസ് ചിത്രം ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും. വേള്‍ഡ് വൈഡ് റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ ടീസര്‍ നാളെ വൈകിട്ട് ആറിന് റിലീസ് ചെയ്യും.…
സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. മമ്മൂട്ടിയും മോഹന്‍ലാലുമായി കവിയൂര്‍ പൊന്നമ്മയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ…
സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് നിവിന്‍ പോളി. റിന്ന ജോയ് ആണ് നിവിന്റെ ഭാര്യ. കോളേജില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് റിന്നയുമായുള്ള പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും…
മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മോഹന്‍ലാലിന്റെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം 1. ഇരുവര്‍ മോഹന്‍ലാല്‍ പൂര്‍ണമായും തന്റെ ലാല്‍…
രാജസേനന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം മേഘസന്ദേശത്തില്‍ പ്രേതമായി വന്ന് പ്രേക്ഷകരെ ഭയപ്പെടുത്തിയ താരമാണ് രാജശ്രീ നായര്‍. മാധവി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1977 ഏപ്രില്‍…
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ബേസില്‍ ജോസഫ്. ബേസില്‍ അവസാനമായി സംവിധാനം ചെയ്ത മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മിന്നല്‍ മുരളിയുടെ വിജയത്തിനു…
ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയിലെത്തിയ യുവതാരമാണ് നിവിന്‍ പോളി. ചുരുങ്ങിയ കാലംകൊണ്ട് നിവിന്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ഏറെ താരമൂല്യമുള്ള നടനാണ് ഇപ്പോള്‍ നിവിന്‍. ഈ…
മലയാള സിനിമയില്‍ വാര്‍പ്പുമാതൃകകളെയെല്ലാം തച്ചുടച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചെയ്ത സിനിമകളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കിയ അപൂര്‍വ്വം ചില സംവിധായകരില്‍ ഒരാളാണ് ലിജോ. ആവര്‍ത്തനങ്ങളില്ലാത്ത…