Categories: Gossips

‘സ്വന്തം മൂത്രം കുടിക്കും, അതുകൊണ്ട് മുഖവും കഴുകും’; സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടന്‍ കൊല്ലം തുളസി

യൂറിന്‍ തെറാപ്പിയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പ്രശസ്ത നടന്‍ കൊല്ലം തുളസി. മൂത്രം ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. അതാണ് തന്റെ ഗ്ലാമറിന്റെ രഹസ്യമെന്നാണ് താരത്തിന്റെ അവകാശവാദം.

Kollam Thulasi

സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് അറിഞ്ഞതെന്ന് താരം പറയുന്നു. ‘ആദ്യം മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക തുടങ്ങി ഒരുപാട് പ്രക്രിയകള്‍ മൂത്രം കൊണ്ട് ചെയ്യാന്‍ സാധിക്കും. എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്,’ കൊല്ലം തുളസി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago