Suresh Gopi
ബിഗ് ബജറ്റ് സിനിമയുമായി ആക്ഷന്‍ കിങ് സുരേഷ് ഗോപി. ‘മേ ഹൂം മൂസ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിന് കൊടുങ്ങല്ലൂരാണ് തുടക്കമായത്. സുരേഷ് ഗോപിയുടെ 253-ാം സിനിമയാണ് ഇത്.
ഒരു ഉത്തരേന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്ന് മുതല്‍ കേരളത്തില്‍ ചിത്രീകരണം ആരംഭിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങിയ താരനിര സിനിമയിലുണ്ട്. റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…