Categories: latest news

സൂര്യനെ പോലെ വെട്ടിത്തിളങ്ങി മലയാളത്തിന്റെ പ്രിയ താരം; മീര ജാസ്മിന്റെ പുതിയ ചിത്രങ്ങള്‍

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം ‘മകള്‍’ ഏപ്രില്‍ 29 നാണ് റിലീസ് ചെയ്യുക. ജയറാമാണ് ചിത്രത്തില്‍ നായിക.

Meera Jasmine

സിനിമയിലേക്കുള്ള മടങ്ങിവരവിനൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Meera Jasmine

തൂവെള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ മീരയെ കാണുന്നത്.

Meera Jasmine

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. 1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം.

Meera Jasmine

വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം.

 

 

അനില മൂര്‍ത്തി

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

2 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

2 hours ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

2 hours ago