ഉമ്മച്ചി സുല്‍ഫത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഉമ്മച്ചിയെ വാരിപ്പുണര്‍ന്നിരിക്കുന്ന ദുല്‍ഖറിനെ ചിത്രങ്ങളില്‍…
ആരാധകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നത്. ഭാര്യ അമാല്‍ സുഫിയ,…
താരപുത്രന്‍ എന്ന ഇമേജ് വളരെ വേഗത്തില്‍ മാറ്റിയെടുത്ത് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലില്‍ വളര്‍ന്നുവരാന്‍ ഒരുകാലത്തും…
അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. 2014 ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പന്‍ വിജയമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി,…
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലംകൊണ്ട് തന്നെ താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍…
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം വളരെ സ്റ്റൈലിഷ് ആയ പേരുകളാണ് ഉള്ളത്. എന്നാല്‍ പലരുടേയും യഥാര്‍ഥ പേരുകള്‍ അതല്ല. മുഹമ്മദ് കുട്ടി എന്ന പേര് മമ്മൂട്ടി ആയതുപോലെ പല സൂപ്പര്‍താരങ്ങളുടേയും…
പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറത്തും ദുല്‍ഖറിന് ഏറെ ആരാധകരുണ്ട്. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ…
സോഷ്യല്‍ മീഡിയയിലൂടെ വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ വെബ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'നെ കുറിച്ചുള്ള അപ്‌ഡേറ്റാണ് സൂപ്പര്‍താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.…
വേള്‍ഡ് വൈഡ് കളക്ഷനില്‍ ഭീഷ്മ പര്‍വ്വത്തിനു പുത്തന്‍ നേട്ടം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി ഭീഷ്മ പര്‍വ്വം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം…
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് സ്വന്തം പ്രയത്‌നത്താല്‍ ദുല്‍ഖര്‍ പുറത്തുകടന്നു. പിന്നീട്…