Categories: latest news

കുസൃതി ചിരിയുമായി മറിയം; ഈദ് ആശംസകളുമായി കുഞ്ഞിക്ക; ചിത്രങ്ങള്‍ കാണാം

ആരാധകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നത്.

ഭാര്യ അമാല്‍ സുഫിയ, മകള്‍ മറിയം എന്നിവരെ ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ കാണാം. കുസൃതി ചിരിയുമായി തിളങ്ങി നില്‍ക്കുന്ന മറിയം തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

Dulquer Salmaan and Family

ഇത്തവണ കുടുംബത്തോടൊപ്പമാണ് ദുല്‍ഖര്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago