മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ വളര്‍ന്നു…
തുടര്‍ച്ചയായി പ്രണയചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബ്രേക്ക് എടുക്കുന്നു. ഏറ്റവും പുതിയ ചിത്രമായ 'സീതാ രാമം' ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രഖ്യാപനം. സീതാരാമം തന്റെ…
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ അവരുടെ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏഴ് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളതെങ്കില്‍ ദുല്‍ഖറും പ്രണവും…
മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു.…
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിലാലില്‍ മമ്മൂട്ടിക്കൊപ്പം നിര്‍ണായക വേഷത്തിലാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് വിവരം.…
നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജാതി…
ദുല്‍ഖര്‍ സല്‍മാന്‍ - അമാല്‍ സുഫിയ ദമ്പതികളുടെ ഏക മകള്‍ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 2017 മേയ് അഞ്ചിനാണ് മറിയത്തിന്റെ ജനനം. മകള്‍ക്ക് ജന്മദിനാശംസകള്‍…
താരപുത്രന്‍ എന്ന ഇമേജ് വളരെ വേഗത്തില്‍ മാറ്റിയെടുത്ത് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലില്‍ വളര്‍ന്നുവരാന്‍ ഒരുകാലത്തും…
വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും തങ്ങളുടെ 43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും വിന്റേജ്…
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ കുടുംബചിത്രം. ഭാര്യ അമാല്‍ സുഫിയ, മകള്‍ മറിയം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ അഞ്ചാം പിറന്നാള്‍…