Categories: latest news

വാപ്പിച്ചിക്കൊപ്പം അഭിനയിക്കാന്‍ കൊതിച്ച് ദുല്‍ഖര്‍; ആരാധകര്‍ക്കും കാത്തിരിപ്പ്

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ വളര്‍ന്നു കഴിഞ്ഞു. എങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും ചെറിയ വിഷമമുണ്ട്. എന്നാണ് മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ അഭിനയിക്കുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ രീതിയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വാപ്പിച്ചിക്കൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വാപ്പിച്ചി തന്നെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

Dulquer Salmaan and Mammootty

‘ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യണമോ എന്ന കാര്യം വാപ്പച്ചിയാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. അത് ഏത് ഭാഷയില്‍ ആണെങ്കിലും അദ്ദേഹത്തോട് ഞാനത് സംസാരിച്ചിട്ടുമുണ്ട്. അതില്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ്.’ ദുല്‍ഖര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago