Categories: Gossips

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു ! അണിയറയില്‍ ഒരുങ്ങുന്നത് അഡാറ് ഐറ്റം

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിലാലില്‍ മമ്മൂട്ടിക്കൊപ്പം നിര്‍ണായക വേഷത്തിലാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് വിവരം. ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും.

അധോലോക ഗ്യാങ്ങിന്റെ കഥ പറയുന്ന ബിലാലില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് മമ്മൂട്ടിയും ദുല്‍ഖറും എത്തുകയെന്നാണ് വിവരം. ഫഹദ് ഫാസിലും ബിലാലില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയേക്കും. വമ്പന്‍ ക്യാന്‍വാസിലാണ് ബിലാല്‍ ഒരുക്കാന്‍ ആലോചിക്കുന്നത്.

Dulquer Salmaan and Mammootty

ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല. നല്ല കഥയും സന്ദര്‍ഭങ്ങളും ഒത്തുവന്നാല്‍ മാത്രം ഒന്നിച്ച് അഭിനയിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് പലപ്പോഴും മമ്മൂട്ടി പറഞ്ഞിരുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago