AMMA

അമ്മ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ അമ്മയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ്…

9 months ago

സിദ്ദിഖിന് കിട്ടിയത് 157 വോട്ടുകള്‍; മത്സരിച്ച് തോറ്റ് രമേഷ് പിഷാരടി

താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉണ്ണി മുകുന്ദനും എതിരില്ലായിരുന്നു. മറ്റ് സ്ഥാനങ്ങളിലേക്കാണ് വാശിയേറിയ…

11 months ago

വെള്ളയില്‍ തിളങ്ങി മിയ, സെറ്റ് സാരിയില്‍ ശാലീന സുന്ദരികളായി ശ്വേതയും സരയുവും ഇനിയയും; ‘അമ്മ’യുടെ വനിത ദിനാഘോഷം കാണാം (വീഡിയോ)

താര സംഘടനയായ 'അമ്മ'യില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് 'അമ്മ' കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ മുതിര്‍ന്ന…

3 years ago

‘അമ്മ’യില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് തിലകന്‍; യോഗത്തിലേക്ക് പൊലീസ് സംരക്ഷണത്തില്‍ എത്തി, വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി, വിരല്‍ചൂണ്ടി ദിലീപ്

ഒരു കാലത്ത് മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമാണ് തിലകനും താരസംഘടനയായ 'അമ്മ'യും തമ്മിലുള്ള യുദ്ധം. തനിക്ക് അമ്മ സംഘടനയില്‍ നിന്നുള്ളവരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് തിലകന്‍…

3 years ago

ഒരാള്‍ ഇവിടെയിരുന്ന് ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ശ്വേത മേനോന്‍, ഇപ്പോള്‍ നടപടിയെടുത്താല്‍ സംഘടനയെ അത് മോശമായി ബാധിക്കുമെന്ന് മമ്മൂട്ടി; അമ്മ യോഗത്തില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നാടകീയ സംഭവങ്ങളുടെ വിവരം പുറത്ത്. ഷമ്മി തിലകന്‍ യോഗത്തിനിടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്വേത…

3 years ago

ഷമ്മി തിലകന്‍ വീഡിയോ പകര്‍ത്തുന്ന കാര്യം മോഹന്‍ലാലിനെ അറിയിച്ചത് ദേവന്‍; ഉടന്‍ നടപടിയെടുക്കരുതെന്ന് മമ്മൂട്ടി

താരസംഘടനയായ 'അമ്മ'യുടെ യോഗം നടന്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 'അമ്മ'യെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഷമ്മി തിലകന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്…

3 years ago

യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നോക്കി; ഷമ്മി തിലകനെതിരെ അമ്മയിലെ അംഗങ്ങള്‍, അച്ചടക്ക നടപടി വേണമെന്ന് ആവശ്യം

താരസംഘടനയായ അമ്മയില്‍ നടന്‍ ഷമ്മി തിലകനെതിരെ അംഗങ്ങള്‍ രംഗത്ത്. സംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ നടക്കുമ്പോള്‍ ഷമ്മി തിലകന്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.…

3 years ago

പൊളി ലുക്കില്‍ മഞ്ജു; അമ്മയുടെ യോഗത്തിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തുന്നത് വലിയൊരു ഇടവേളയ്ക്ക് ശേഷം

താരസംഘടനയായ അമ്മയുടെ യോഗത്തിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തുന്നത് ഒരിടവേളയ്ക്ക് ശേഷം. അമ്മയുടെ പൊതുയോഗത്തിലേക്ക് മാസ് എന്‍ട്രിയാണ് മഞ്ജു നടത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും…

3 years ago

അമ്മയില്‍ നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ സമ്മര്‍ദം ചെലുത്തി മമ്മൂട്ടി; മോഹന്‍ലാലിന്റെ നിലപാട് ഇങ്ങനെ !

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാരെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ നേതൃത്വത്തോട് സമ്മര്‍ദം ചെലുത്തി മമ്മൂട്ടി. കൊച്ചിയില്‍ നടന്ന അമ്മ സംഘടനയുടെ യോഗത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവരോടാണ് മമ്മൂട്ടി ഇക്കാര്യം…

3 years ago

ഔദ്യോഗിക പാനലില്‍ നിന്ന് ആശ ശരത് മത്സരിച്ചു; ഏറ്റുമുട്ടിയത് ശ്വേത മേനോനുമായി, 23 വോട്ടുകള്‍ക്ക് ആശയെ തോല്‍പ്പിച്ച് ശ്വേത

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തിനു തിരിച്ചടി. പ്രസിഡന്റായി മോഹന്‍ലാലും സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ്…

3 years ago