Manju Warrier
താരസംഘടനയായ അമ്മയുടെ യോഗത്തിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തുന്നത് ഒരിടവേളയ്ക്ക് ശേഷം. അമ്മയുടെ പൊതുയോഗത്തിലേക്ക് മാസ് എന്‍ട്രിയാണ് മഞ്ജു നടത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വര്‍ഷങ്ങളായി അമ്മയില്‍ നിന്നും മഞ്ജു വാര്യര്‍ വിട്ടുനില്‍ക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ ഇല്ലെന്നാണ് മഞ്ജുവിന്റെ നിലപാട്.
മുന്നൂറിലധികം താരങ്ങളാണ് യോഗത്തിന് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ബാബുരാജ്, രമേശ് പിഷാരടി, മഞ്ജു വാരിയര്‍, ശ്വേതാ മേനോന്‍, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ്, ടിനി ടോം, ലാല്‍ തുടങ്ങിയ എല്ലാവരും യോ?ഗത്തില്‍ സന്നിഹിതരായി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…