Categories: Videos

വെള്ളയില്‍ തിളങ്ങി മിയ, സെറ്റ് സാരിയില്‍ ശാലീന സുന്ദരികളായി ശ്വേതയും സരയുവും ഇനിയയും; ‘അമ്മ’യുടെ വനിത ദിനാഘോഷം കാണാം (വീഡിയോ)

താര സംഘടനയായ ‘അമ്മ’യില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് ‘അമ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ മുതിര്‍ന്ന വനിതാ താരങ്ങളെ സംഘടന ആദരിച്ചു.

നടി ഉര്‍വശി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വനിത ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സെറ്റ് സാരി ധരിച്ചാണ് കൂടുതല്‍ നടിമാരും എത്തിയത്. താരങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ശ്വേത മേനോന്‍, മിയ, ഇനിയ, സരയു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, സ്വാസിക, തെസ്‌നിഖാന്‍, അന്‍സിബ, മംമ്ത മോഹന്‍ദാസ്, അപര്‍ണ ബാലമുരളി, സരയു തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago