ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മാര്‍ക്കോയെ ഹിന്ദിയില്‍ പരിചയപ്പെടുത്തുക പ്രമുഖ നടന്‍ ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ മലയാളം ടീസര്‍ ഇതിനകം തന്നെ റിലീസ് ചെയ്യുകയും പ്രേക്ഷകര്‍…
നീണ്ട ഇടവേളയ്ക്കു ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി vs മോഹന്‍ലാല്‍ ക്ലാഷിനു സാധ്യത തെളിയുന്നു. ക്രിസ്മസ് റിലീസ് ആയി രണ്ട് സൂപ്പര്‍താരങ്ങളുടെയും സിനിമകള്‍ തിയറ്ററിലെത്തുമെന്നാണ് വിവരം. മോഹന്‍ലാല്‍ ആദ്യമായി…
വാപ്പിച്ചിയെ പോലെ അമ്പത് ദിവസം കൊണ്ട് ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സിനിമയുടെ ഒരു ഷെഡ്യൂള്‍ തീരുന്ന സമയം കൊണ്ട്…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി…
വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപത്തിന് ഇരയാവുന്ന താരമാണ് ഹണി റോസ്. എന്നാല്‍ ഇപ്പോള്‍ തന്റെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് അമ്മയാണ് എന്നാണ് താരം തുറന്നു…
നടന്‍ ബാലയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഗായിക അമൃത സുരേഷ്. ക്ഷേത്രത്തില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ്…
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു…
നടനും നിര്‍മാതാവുമായ ബാല വീണ്ടും വിവാഹിതനായി. മാമന്റെ മകള്‍ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി…