Categories: latest news

എന്റെ സിനിമയുടെ ഒരു ഷെഡ്യൂള്‍ തീരുന്ന സമയം കൊണ്ട് വാപ്പിച്ചി ഒരു സിനിമ തീര്‍ക്കും: ദുല്‍ഖര്‍ സല്‍മാന്‍

വാപ്പിച്ചിയെ പോലെ അമ്പത് ദിവസം കൊണ്ട് ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സിനിമയുടെ ഒരു ഷെഡ്യൂള്‍ തീരുന്ന സമയം കൊണ്ട് അച്ഛന്റെ സിനിമയുടെ മുഴുവന്‍ ഷൂട്ട് തീരാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. പുതിയ സിനിമയായ ലക്കി ഭാസ്‌കറിന്റെ പ്രചാരണത്തോടു അനുബന്ധിച്ച് ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

Dulquer Salmaan and Mammootty

‘ വാപ്പച്ചിയുടെ നാല് സിനിമകള്‍ റിലീസ് ചെയ്തിട്ടും എന്റെ ഒരു സിനിമയുടെ ഷൂട്ടിങ് പോലും കഴിഞ്ഞില്ല. അദ്ദേഹത്തെ പോലെ 50 ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീരുന്ന സിനിമ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. എന്റെ ഒരു സിനിമയുടെ ഷെഡ്യൂള്‍ തീരുമ്പോള്‍ അദ്ദേഹം ഒരു സിനിമ മുഴുവനായും അഭിനയിച്ചു തീര്‍ക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂട്ടിയോ രജനി സാറോ ഒരു സിനിമയുടെ സെറ്റില്‍ ചെന്നാല്‍ അവിടെ മൊത്തത്തില്‍ ഒരു വെപ്രാളമായിരിക്കും. എല്ലാ കാര്യത്തിനും തനിയെ ഒരു സ്പീഡ് ഉണ്ടാകും. എന്നാല്‍ താന്‍ സെറ്റിലുള്ളപ്പോള്‍ ആരും അങ്ങനെ കെയര്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago