കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയില്‍ താമസിക്കുന്ന ജ്യോതികയുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ബോളിവുഡിലെ അഭിനയജീവിതം വീണ്ടും സജീവമാക്കാനുമായിരുന്നു കുടുംബത്തിന്റെ ഈ…
ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിന്‍ രാധാകൃഷ്ണനും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ വേദ ലക്ഷ്മിയും തമ്മിലുള്ള പോര് കനക്കുന്നു. തനിക്കെതിരെ ഉയരുന്ന ഹവാല,…
പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്‍. തന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് അനുപമ. വിവാഹ നിശ്ചയം വേണ്ടെന്ന് വച്ചത് താനാണെന്നാണ് അനുപമ പറയുന്നത്.…
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ആദ്യം ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയ നടന്‍. കേരളത്തിന്റേയും മലയാളത്തിന്റേയും അഭിമാനം രാജ്യത്തിന് പുറത്തും ഉയര്‍ത്തിപ്പിടിച്ച…
മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോണില്‍ ഗെയിം കളിക്കുകയും റീലുകള്‍ കാണുകയും ചെയ്തതിനെ തുടര്‍ന്ന് കഴുത്തിലെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടായി ശസ്ത്രക്രിയയ്ക്ക്…
മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച് ദിവസം മുമ്പാണ് പാചക വിദ?ഗ്ദയും അവതാരകയും വ്‌ലോ?ഗറുമായ ലക്ഷ്മി നായര്‍ മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്ക് തിരികെ എത്തിയത്. ഇടയ്ക്കിടെ…
സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അക്കൂട്ടത്തില്‍ വ്‌ലോ?ഗുകളില്‍ നടത്തുന്ന പരാമര്‍ശങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ഏറ്റവും കൂടുതല്‍ വിമര്‍ശനം ലഭിച്ചൊരാള്‍ കൃഷ്ണകുമാറിന്റെ…
നടി മഞ്ജു പത്രോസും ഭര്‍ത്താവ് സുനിച്ചനും വേര്‍പിരിഞ്ഞെന്ന് ഏറെക്കാലമായി ?ഗോസിപ്പുകളുണ്ട്. മഞ്ജുവിനൊപ്പം സുനിച്ചനെ കാണാറേയില്ല. ഇപ്പോഴിതാ സുനിച്ചന്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച്…
കാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ച് രേണു സുധി. മൂന്നാമത്തെ കീമോയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേണു മുന്‍പ് പങ്കുവെച്ചിരുന്നു. കീമോയ്ക്ക് ശേഷം പതിവ്…
തുടക്കത്തിലൂടെ മലയാള സിനിമയില്‍ മിന്നും തുടക്കം കുറിച്ചിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. നാല് നാളില്‍ 25 കോടിയെന്ന നാഴികക്കല്ല് പിന്നിട്ട ചിത്രത്തിലെ വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടികളാണ്…