ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത് ഏറ്റവും ട്വിസ്റ്റ് ഉള്ള ഒരു സംഭവമായിരുന്നു, വിജയ് ക്കെതിരായ വിവാഹ മോചന കേസ് ഭാര്യ സംഗീത പിന്‍വലിച്ചു. തമിഴ്നാട്…
സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത്. അതിന് ശേഷം ബിഗ് ബോസിലേക്ക് വന്നപ്പോള്‍, അനുമോളെ വെറുക്കുന്നവര്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും, കൂടുതലും ഇഷ്ടപ്പെടുന്നവരായിരുന്നു. അതുകൊണ്ട് തന്നെയാണ്…
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും ഉണ്ടായ അനുഭവം വെളിപ്പെടുത്തി നടന്‍ ദിലീപ്. തന്നെ ഒറ്റപ്പെടുത്താനായി ചില പോലീസുകാര്‍ ചേര്‍ന്ന് തന്റെ ഡോക്ടറെയും ബലിയാടാക്കിയെന്ന് താരം…
തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ദിയ കൃഷ്ണ. തന്നെ ഇഷ്ടമുള്ളവര്‍ തന്റെ വിഡിയോ കണ്ടാല്‍ മതിയെന്നും താരം പറയുന്നു. തന്റെ പുതിയ വ്ളോഗിലാണ്…
വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ് ഇളക്കി മറിച്ചു കൊണ്ട് വിസ്മയയുടെ ആദ്യ ചിത്രം തുടക്കം പ്രദര്‍ശനം തുടരുകയാണ്. ആദ്യ മൂന്ന് ദിവസം കൊണ്ടു തന്നെ…
ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' ലെ 'കേക്ക് യു വാക്ക് യു' ഗാനത്തിന് ആവേശകരമായ ലോഞ്ച്. കൊച്ചി സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളുടെ…
മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്, ആഗസ്റ്റ് 10 ന്. വളരെ ഇമോഷണലൊരു പോസ്റ്റുമായി ഭാര് റഹ്ന നവാസ് സോഷ്യല്‍ മീഡിയയില്‍ എത്തി. സുബര്‍ക്കത്തില്‍ ഇതിനെക്കാള്‍…
സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട് പ്രതികരിച്ച് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ദിയ കൃഷ്ണ പറയുന്നു. വ്‌ലോ?ഗ് ഞാന്‍…
സ്വന്തം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് നയന്‍താര. വളരെ അപൂര്‍വമായി മാത്രമേ നയന്‍താര സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതിന്റെ പേരില്‍ പലപ്പോഴും നയന്‍താര…
തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്ക്കോട്ട്…